Latest Updates

ഓണ്‍ലൈന്‍ ആയി വാങ്ങിയ ഓര്‍ക്കിട്സ് അനുഭവങ്ങള്‍

പലപ്പോഴും ഓണ്‍ലൈന്‍ ആയി ചെടികള്‍ വാങ്ങുമ്പോള്‍ ചിലത് നശിച്ചു പോവാറുണ്ട്. ഇത് കൂടുതലും പായ്ക്ക് ചെയ്യുമ്പോഴുള്ള തെറ്റായ രീതികള്‍ കൊണ്ടാവാം.

ഓണ്‍ലൈന്‍ ആയി വാങ്ങിയ ടെണ്ട്രോബിയം, വാന്റ, ഫെലനോപ്സിസ് ഓര്‍ക്കിടിന്റെ അണ്‍ബോക്സിംഗ് അനുഭവങ്ങള്‍ കാണാം

കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

ഓര്‍ക്കിഡ് കൂടുതല്‍ പൂവിടാനുള്ള ബൂസ്റ്റര്‍ വാങ്ങാന്‍ ക്ലിക്ക് ചെയുക. 

No comments