പ്ലാസ്റ്റിക്ക് ക്യാന്‍ കൊണ്ട് ഒരടിപൊളി പൂന്തോട്ടം നിര്‍മ്മിക്കാം.
ഉപയോഗശ്യൂന്യമായ പ്ലാസ്റ്റിക്ക് ക്യാന്‍ ഉണ്ടങ്കില്‍ മനോഹരമായൊരു ഗാര്‍ഡന്‍ മോഡല്‍ ഉണ്ടാക്കിയെടുക്കാം. ഇതുപോലെയുള്ള ഗാര്‍ഡന്‍ മോഡലുകള്‍ക്ക് ഇപ്പോള്‍ വളരെ പ്രചാരം ഏറി വരികയാണ്.
ചെടികള്‍ മണ്ണിലും ചെടിച്ചട്ടിയിലും വെറുതെ നട്ട് വളര്‍ത്തുന്നതിനെക്കാള്‍ ഭംഗിയാണ് ഇതുപോലെയുള്ള ഗാര്‍ഡന്‍ മോഡലുകളില്‍ വളര്‍ന്നു നില്‍ക്കുന്നത് കാണുവാന്‍.
നമുക്ക് തനിയെ നിര്‍മ്മിക്കാവുന്ന ഈ ഗാര്‍ഡന്‍ മോഡല്‍ ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് കാണാം.
കൂടുതല്‍ ഗാര്‍ഡന്‍ ഐഡിയാസ് ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE
No comments