Latest Updates

മഴ നനയാതെ മാറ്റിവെക്കേണ്ട ചെടികള്‍ ഇവയാണ്.

നിങ്ങളുടെ പക്കല്‍ താഴെ പറയുന്ന ചെടികള്‍ ഉണ്ടങ്കില്‍ അവയെ മഴ കൊള്ളാതെ മാറ്റി വെക്കുവാന്‍ ശ്രദ്ധിക്കുക. നിലവില്‍ തുടരെയുള്ള മഴയുണ്ടങ്കിലും ഏകദേശം രണ്ടാഴ്ചത്തെ തോര്ച്ചയ്ക്ക് ശേഷം മണ്‍സൂണ്‍ ആരംഭിക്കും പിന്നെ മാസങ്ങളോളം മഴക്കലമായിരിക്കും.

മഴക്കലത്താണ് നമ്മുടെ ചെടികള്‍ പലതും നശിച്ചു പോകുന്നത്. മഴ ഇഷ്ട്ടപെടുന്ന ചെടികളെയും മഴ ഇഷ്ട്ടപെടാത്ത ചെടികളെയും തിരിച്ചറിഞ്ഞാല്‍ ഈ പ്രശ്നം പരിഹരിക്കാം.

നാടന്‍ ഇനത്തില്‍ പെട്ട ചെടികള്‍ മഴ കൊണ്ടാലും നശിച്ചു പോവുകയില്ല. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ഹൈബ്രിഡ് ചെടികള്‍ക്ക് മഴ അത്ര നല്ലതല്ല. ഉദാഹരണത്തിന് റോസ് ചെടി നാടന്‍ ഇനത്തില്‍ ഉള്ളവയ്ക്ക് മഴ നല്ലതാണ്. 

എന്നാല്‍ ഹൈബ്രിഡ് റോസ് ചെടിയുടെ തണ്ടുകള്‍ മാര്‍ദവം ഉള്ളതാണ്. ഇങ്ങിനെയുള്ളത് മഴ കൊണ്ടാല്‍ നശിക്കും. എങ്കിലും ഒരു ചെടിയും ഒന്നോ രണ്ടോ ദിവസം മഴ കൊണ്ടാല്‍ പ്രശ്നമില്ല. എന്നാല്‍ തുടരെ മഴ കൊള്ളുമ്പോളാണ് നശിക്കാന്‍ സാധ്യത വരുന്നത്. 

ഇത്തരത്തില്‍ മഴയത്ത് നിന്ന് മാറ്റി വെക്കേണ്ട ചെടികള്‍ ഏതൊക്കെയെന്നു വിശദമായി വീഡിയോയില്‍ കാണാം.

കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/IykYiGNZLOP2J99RlCuXUF

No comments