Latest Updates

ഫലനോപ്സിസ് ഓര്‍ക്കിഡ് വളര്‍ത്താന്‍ ഒരു കിടില്ലന്‍ ഐഡിയ

സാധാരണ നമ്മള്‍ ഓര്‍ക്കിഡ് വളര്‍ത്തുന്നത് പ്ലാസ്റ്റിക്ക് അല്ലങ്കില്‍ മണ്‍ ചട്ടികളിലാണ്‌. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ ഫലനോപ്സിസ് ഓര്‍ക്കിഡ് വളര്‍ത്തുന്ന ഒരു രീതി കാണിക്കുകയാണിവിടെ.

ഓര്‍ക്കിഡ് സാധാരണ മരത്തില്‍ പറ്റിപിടിച്ച് വളരുന്ന സസ്യ ഇനത്തില്‍ പെട്ടവയാണ്. അതുകൊണ്ട് തന്നെ തികച്ചും പ്രകൃതി പരമായി ഒരു മരത്തടിയില്‍ ഫലനോപ്സിസ് അടിപൊളിയായി വളരും. 

ഒരു തവണ മരത്തടിയില്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് ഓര്‍ക്കിടിന്റെ വേരുകള്‍ ഈ മരത്തടിയില്‍ പറ്റിപിടിച്ച് വളരാന്‍ തുടങ്ങും. പിന്നെ ഇതിന്റെ വളര്‍ച്ച വളരെ വേഗത്തിലാവും.

നല്ല ആകൃതിയിലുള്ള ഒരു മരത്തടി തിരഞ്ഞെടുക്കുകയാണെങ്കില്‍ വീടിന്റെ മുന്പിലോക്കെ ഈ രീതിയില്‍ വളര്‍ന്നു നില്‍ക്കുനതു കാണുവാന്‍ മനോഹരമാണ്.  ഇതുപോലെ നടുന്ന രീതി വീഡിയോ ആയി കാണാം.


കൂടുതല്‍ ചെടി വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/IykYiGNZLOP2J99RlCuXUF

 

No comments