Latest Updates

ചെടികളില്‍ ഉറുമ്പ് ശല്യം ഉണ്ടങ്കില്‍ തുരത്താനുള്ള മാര്‍ഗ്ഗം ഇതാ.


നല്ലത് പോലെ വളര്‍ന്നു വരുന്ന ചെടികളിലും ചുവട്ടിലുമൊക്കെ ഉറുമ്പ് കൂട് കൂട്ടുന്നത്‌ നിത്യ സംഭവമാണ്. ഇങ്ങിനെ ഉണ്ടായാല്‍ പിന്നെ ആ ചെടി നശിച്ചു പോകുവാനുള്ള സാധ്യത കൂടുതലാണ്.

ഉറുമ്പിനെ നശിപ്പിക്കുവാനായി കെമിക്കല്‍ കീടനാശിനികള്‍ അടിച്ചാല്‍ ചെടിയും നശിച്ചു പോകാറുണ്ട്. എന്നാല്‍ യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ ഉറുമ്പിനെ തുരത്താനുള്ള വിദ്യയാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്.

പുകയില കൊണ്ടാണ് ഉറുമ്പിനുള്ള മരുന്ന് ഉണ്ടാക്കുനത്. വിശദമായി വീഡിയോ ആയി കാണാം.

കൂടുതല്‍ ചെടി വിശേഷങ്ങള്‍ ലഭിക്കുവാനായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/IykYiGNZLOP2J99RlCuXUF

No comments