Latest Updates

എല്ലാ സീസണിലും പൂക്കുന്ന വെര്‍ബീന ചെടി വളര്‍ത്താം

എല്ലാ സമയത്തും പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടിയാണ് വെര്‍ബീന. പ്രതേകിച്ചു കേരളത്തിലെ കാലാവസ്ഥയില്‍ വളര്‍ത്തുവാന്‍ അനുയോജ്യമാണിത്.

പ്രത്യേകിച്ച് വലിയ പരിചരണം ഒന്നും ആവശ്യമില്ല ഇവയ്ക്ക്. അത്യാവശം സൂര്യപ്രകാശവും ഈര്‍പ്പവുമുള്ള മണ്ണില്‍ നട്ടാല്‍ നിറയെ ശാഖകള്‍ പൊട്ടി മുളച്ച് ധാരാളം പൂക്കള്‍ ഇടും.

വ്യത്യസ്ത നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാവുന്ന വെര്‍ബീന ചെടികള്‍ ഉണ്ട്. വെര്‍ബീന ചെടി നടുന്ന രീതിയും കൂടുതല്‍ വിശേഷങ്ങളും വീഡിയോ ആയി കാണാം. 

കൂടുതല്‍ ചെടി വിശേഷങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/IykYiGNZLOP2J99RlCuXUF

നിങ്ങളുടെ ചെടികളുടെയും കൃഷികളുടെയും വിശേഷങ്ങള്‍ പങ്കുവെക്കുവാനും സംശയങ്ങള്‍ ചോദിക്കുവാനും farm & gardening എന്നാ ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ അംഗമാകുക.https://www.facebook.com/groups/334509744756635

1 comment:

  1. എല്ലാവരിലേക്കും വളരെ സൂക്ഷ്മമായി മനസ്സിലാക്കാന് സാധിച്ചു ആശംസകൾ

    ReplyDelete