ഒരു ചെമ്പരത്തിയില്‍ പല കളര്‍ പൂക്കള്‍ പിടിപ്പിക്കുന്ന വിധം നോക്കാം.
ഒരു ചെടിയില്‍ പല കളറില്‍ ഉള്ള പൂക്കള്‍ ഉണ്ടായി നില്‍ക്കുന്നത് കാണുവാന്‍ അടിപൊളിയല്ലേ. ഇങ്ങിനെ ഉണ്ടാക്കുവാനായി ചെറിയൊരു പ്രയത്നം ആവശ്യമാണ്.
ഗ്രാഫ്റ്റിംഗ് രീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനായി നല്ല ആരോഗ്യത്തോടെ വളരുന്ന ഒരു മദര്‍ പ്ലാന്റ് ആവശ്യമാണ്. അതുപോലെ തന്നെ പല നിറങ്ങളില്‍ ഉള്ള ചെമ്പരത്തിയുടെ കമ്പുകളും വേണം.
ഇവയെ മദര്‍ പ്ലാന്റിലെയ്ക്ക് ചേര്‍ത്തു വെച്ചാണ് പുതിയ മുകുളങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/IykYiGNZLOP2J99RlCuXUF
നിങ്ങളുടെ ചെടികളുടെയും കൃഷികളുടെയും വിശേഷങ്ങള്‍ പങ്കുവെക്കുവാനും സംശയങ്ങള്‍ ചോദിക്കുവാനും farm & gardening എന്ന ഫേസ് ബുക്ക് ഗ്രൂപ്പില്‍ അംഗമാകുക.https://www.facebook.com/groups/334509744756635
No comments