ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളിലെയ്ക്ക് ഷെയര്‍ ചെയ്യുക.
ഒരു കാരണവശാലും വായു സഞ്ചാരം ഇല്ലാത്ത മുറികളില്‍ കഴിയാതിരിക്കുക. കാരണം ഇങ്ങിനെയുള്ള മുറിക്കുള്ളില്‍ വൈറസിന്റെ എണ്ണം കൂടുതലായിരിക്കും. പ്രത്യേകിച്ച് വൈറസ് വാഹകരായ ആളുകള്‍ ഉള്ള ഓഫീസുകള്‍, അതുപോലെ തന്നെ പുറത്ത് പോയി തരിച്ചു വീട്ടിലേയ്ക്ക് വരുന്നവരുടെ മുറികള്‍ തുടങ്ങിയവയില്‍ വൈറസ് സാനിദ്ധ്യം ഉണ്ടാവാന്‍ ഇടയുണ്ട്.
അങ്ങിനെയുള്ള മുറികളില്‍ മറ്റുള്ളവര്‍ കയറുമ്പോള്‍ അവരിലേയ്ക്ക് വൈറസ് കയറാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വാതിലുകളും ജനാലകളും തുറന്നു നല്ല വായു സഞ്ചാരം ഉണ്ടായാല്‍ അവിടെ വൈറസിന്റെ സാനിധ്യം ഇല്ലതെയാവാന്‍ ഇടയുണ്ട്.
അതുപോലെ പ്രധാനപ്പെട്ട കാര്യമാണ്, ഒരു കാരണവശാലും ആള്‍ക്കൂട്ടത്തില്‍ പോവാതെയിരിക്കുക. മറ്റൊന്ന് വീട്ടില്‍ ഉള്ളവരുടെ അടുത്ത് പോലും എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തു നിന്നു സംസാരിക്കാതെ ഇരിക്കുക.
മാസ്ക് ധരിക്കുമ്പോള്‍ മൂന്ന് പാളികള്‍ ഉള്ള സര്‍ജിക്കല്‍ മാസ്കോ അല്ലങ്കില്‍ N 95 മാസ്കോ മാത്രം തിരഞ്ഞെടുക്കുക. അതുപോലെ തന്നെ കഴിക്കുന്നതിനു മുന്‍പും അല്ലാതെ കൈകള്‍ മുഖത്തേയ്ക്ക് കൊണ്ടുവരുന്നതിന് മുന്‍പും കൈകള്‍ സോപ്പിട്ട് കഴുകുക.
കൂടുതല്‍ കാര്യങ്ങള്‍ വിശദമായി അറിയാന്‍ ഡോക്ടര്‍ പറയുന്ന കാര്യങ്ങള്‍ വീഡിയോ ആയി കാണാം.
ഈ കാര്യങ്ങള്‍ നിങ്ങളുടെ സുഹൃതുക്കളിലെയ്ക്ക് ഷെയര്‍ ചെയ്ത് കൊടുക്കുക.
കൂടുതല്‍ വിവരങ്ങള്‍ മൊബൈലില്‍ അറിയുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE
No comments