Latest Updates

മണിപ്ലാന്റ് അടിപൊളിയായി വളര്‍ത്താവുന്ന 15 ഐഡിയാകള്‍


മണി പ്ലാന്റ് വളര്‍ത്തുന്നവര്‍ ഒരുപാട് പേരുണ്ടാവും. മിക്കവാറും വെറുതെ ഒരു കുപ്പിയില്‍ വെള്ളത്തിലിട്ടാവും പലരും ഇവയെ വളര്‍ത്തുക.

എന്നാല്‍ മണിപ്ലാന്റിനെ വ്യത്യസ്ഥമാക്കുവാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. നമുക്ക് തന്നെ സിമ്പിളായി വീട്ടില്‍ സെറ്റ് ചെയ്യാവുന്നതാണിവയൊക്കെ.

അത്തരത്തില്‍ ഉള്ള പതിനഞ്ചു വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ് വീഡിയോ ആയി ഇവിടെ ഉള്ള്പെടുത്തിയിരിക്കുന്നത്. ചെടികളുടെയും കൃഷികളുടെയും വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/H75laVnnXkuIDMgRUc6GKb


No comments