മനോഹരമായൊരു ഗാര്‍ഡന്‍ ടൂര്‍ വീഡിയോ കാണാം.
വീട്ടില്‍ ഒരു പൂന്തോട്ടം എന്നത് ഏവരുടെയും സ്വപ്നമാണ്. ചെടികളെ വെറുതെ നട്ടതുകൊണ്ട് മാത്രം ആയില്ല. അവയുടെ ക്രമീകരണവും പരിപാലനവും കൂടി കൃത്യമായി ചെയ്തെങ്കില്‍ മാത്രമേ നമ്മുക്ക് മനോഹരമായൊരു പൂന്തോട്ടം ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കുകയുള്ളൂ.
അത്തരത്തില്‍ വളരെ ഭംഗിയായി പരിപാലിച്ചു പോരുന്ന ഒരു ഗാര്‍ഡന്‍ വീഡിയോ താഴെ കാണാം. നൂറുകണക്കിന് വ്യത്യസ്തങ്ങളായ ചെടികള്‍ വളരെ ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു ഇവിടെ.
ഇതില്‍ നിങ്ങള്‍ക്കറിയാത്ത പല ചെടികളുടെയും പേരുകളും അവയുടെ പരിചരണവുമെല്ലാം മനസ്സിലാക്കുവാന്‍ സാധിക്കും.
കൂടുതല്‍ വ്യത്യസ്തങ്ങളായ ചെടികളെ കുറിച്ചുള്ള പോസ്റ്റുകള്‍ ലഭിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. .https://chat.whatsapp.com/IykYiGNZLOP2J99RlCuXUF
നിങ്ങളുടെ ചെടികളുടെയും കൃഷികളുടെയും വിശേഷങ്ങള്‍ പങ്കുവെക്കുവാനും സംശയങ്ങള്‍ ചോദിക്കുവാനും farm & gardening എന്ന ഫേസ് ബുക്ക് ഗ്രൂപ്പില്‍ അംഗമാകുക.https://www.facebook.com/groups/334509744756635
ചെടികള്‍ നടുവാനും പ്രൂണ്‍ ചെയ്യുവാനും ഒക്കെയുള്ള ചെറിയ ഉപകരണങ്ങള്‍ വിലക്കുറവില്‍ വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മനോഹരം.... നന്ദി
ReplyDelete