Latest Updates

മഴക്കാലത്ത്‌ ഈ ചെടികള്‍ക്ക് കൊടുക്കേണ്ട പ്രത്യേകം പരിചരണങ്ങള്‍ അറിയുക.

മഴക്കാലം ആയതോടെ പല ചെടികള്‍ക്കും പ്രത്യേക പരിചരണം കൊടുത്തില്ല എങ്കില്‍ അവ പൂര്‍ണ്ണമായും നശിച്ചു പോവാറുണ്ട്.

നമ്മള്‍ സാധാരണ വളര്‍ത്തുന്ന, മഴയത്ത് നശിച്ചു പോകുവാന്‍ സാധ്യതയുള്ള 20 ചെടികളുടെ വിശദമായ മഴക്കാല പരിചരണമാണ് ഇവിടെ പറയുന്നത്.

നിങ്ങള്‍ ഇതില്‍ ഏതെങ്കിലും ചെടികള്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അവയുടെ പരിചരണം വീഡിയോയില്‍ കണ്ട് മനസിലാക്കുക.

1. ചൈനീസ്‌ ബൊള്സം

2. കാക്ടസ്

3. ഫ്ലെയിം വയലറ്റ്

4. പെറ്റൂനിയ

5. സക്കുലന്റ്റ്

6. വിന്ക

7. ജെറബെറ

8. ബേബി സണ്‍ റോസ്

9. ഡയന്താസ്

10 . കലാന്ജോ

11. സെലോസിയ

12 . ടാന്‍കില്‍ഡ് ഹാര്‍ട്ട്

13 . കലാത്തിയ 

14. ഒക്സാലിസ്

15. ഡെയിസി

16 . അദീനിയം

17. ബിഗോനിയ

18. അഗ്ലോനിമ

19. കോളിയസ്

20. ഓര്‍ക്കിഡ്


കൂടുതല്‍ ചെടി അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/E5bAiE5LKNW94DUj2bASYv

No comments