മഴക്കാലത്ത് ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന ജൈവ കീടനാശിനി ഉണ്ടാക്കാം
മഴക്കാലത്ത് ചെടികളില്‍ ഒരുപാട് കീടങ്ങളുടെ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ട്. കൃത്യമായ കീടനാശിനികള്‍ ഉപയോഗിച്ചാല്‍ ഇവയെ ഫലപ്രദമായി തടയാം.
മഴക്കാലത്ത് കെമിക്കല്‍ കീടനാശിനികള്‍ തളിച്ചാല്‍ ചെടികള്‍ക്ക് ദോഷം വരാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ ആദ്യ പടിയായി ജൈവ കീട നശിനികള്‍ തിരഞ്ഞെടുക്കാം.
നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന കുറച്ച് ജൈവ കീടനാശിനികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിശദമായി വീഡിയോ കാണാം. ഷെയര്‍ ചെയ്യാം.
ചെടികളെ കുറിച്ചുള്ള പുതിയ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം.https://chat.whatsapp.com/E5bAiE5LKNW94DUj2bASYv
Good 👍
ReplyDelete