ഇതെങ്ങിനെയുണ്ട് .... അടിപൊളിയല്ലേ
ഗാര്‍ഡന്‍ ക്രാഫ്റ്റ് ഇഷ്ട്ടമുള്ളവര്‍ക്ക് ഉണ്ടാക്കുവാന്‍ പറ്റുന്ന ഒരു കിടില്ലം മോഡല്‍ ആണ് ഇവിടെ ഉണ്ടാക്കുന്നത്. ഇതിനായി പ്ലാസ്റ്റിക്ക് കുപ്പിയും വൈറ്റ് സിമന്റും അല്ലങ്കില്‍ വാള്‍ പുട്ടിയും ആവശ്യമാണ്.
ചെറിയ കുപ്പി ആണെങ്കില്‍ ചെറിയ ചെടികള്‍ മാത്രമേ വെക്കുവാന്‍ സാധിക്കുകയുള്ളൂ. വലിയ പ്ലാസ്റ്റിക് ചെടി ചട്ടി ആണെങ്കില്‍ ഇതേ രീതിയില്‍ വലിയ ചെടികള്‍ നടുന്ന മാതൃക ഉണ്ടാക്കാം.
നിര്‍മ്മാണ വീഡിയോ കാണാം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/IykYiGNZLOP2J99RlCuXUF
No comments