മഴക്കാലകീടങ്ങളെ അകറ്റാന്‍ ഇതൊരു സ്പൂണ്‍ മതി.
ചെടികളിലും പച്ചക്കറികളിലുമൊക്കെ ഏറ്റവും കൂടുതല്‍ കീടാക്രമണം ഉണ്ടാവുന്നത് മഴക്കാലത്താണ്. ഇവയെ കൃത്യമായി പ്രധിരോധിച്ചില്ലങ്കില്‍ പൂര്‍ണ്ണമായും ചെടികളെ ഇവ നശിപ്പിക്കും.
ഇതിനായി വീട്ടില്‍ തന്നെ ഒരു ജൈവ കീടനാശിനി ഉണ്ടാക്കിയെടുക്കാം. സസ്യ എണ്ണ ഇതിനായി ആവശ്യമാണ്. കൂടുതലും സമയം മഴ പെയ്യുന്നതുകൊണ്ട് തന്നെ സാധാരണ നമ്മള്‍ തളിക്കുന്ന കീടനാശിനികള്‍ ഒലിച്ച് പോവാറുണ്ട്.
അതുകൊണ്ട് തന്നെ ഇലകളിലും തണ്ടുകളിലും കീടനാശിനി പറ്റിപിടിച്ച് ഇരിക്കാന്‍ വേണ്ടിയാണ് സസ്യ എണ്ണ ഇതിലേയ്ക്ക് ചേര്‍ക്കുന്നത്. ഇത് കൂടാതെ മുളകു പൊടി, വെളുത്തുള്ളി, തുടങ്ങിയവയും ആവശ്യമാണ്.
ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ വ്യത്യസ്തങ്ങളായ ചെടികളെ കുറിച്ചുള്ള പോസ്റ്റുകള്‍ ലഭിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/IykYiGNZLOP2J99RlCuXUF
നിങ്ങളുടെ ചെടികളുടെയും കൃഷികളുടെയും വിശേഷങ്ങള്‍ പങ്കുവെക്കുവാനും സംശയങ്ങള്‍ ചോദിക്കുവാനും farm & gardening എന്ന ഫേസ് ബുക്ക് ഗ്രൂപ്പില്‍ അംഗമാകുക.https://www.facebook.com/groups/334509744756635
No comments