Latest Updates

ഒരടിപൊളി ഹാങ്ങിംഗ് വാട്ടര്‍ ഗാര്‍ഡന്‍ ഉണ്ടാക്കിയാലോ

വ്യത്യസ്തമായൊരു ഗാര്‍ഡന്‍ മാതൃകയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സ്പൈറല്‍ ഹാങ്ങിംഗ് വാട്ടര്‍ ഗാര്‍ഡന്‍.

ഇതിനായി പഴയ ഫാനിന്റെ കവറോ അല്ലങ്കില്‍ മറ്റേതെങ്കിലും വളയങ്ങളോ ഉപയോഗിക്കാം. അതുപോലെ തന്നെ നല്ല ഭംഗിയുള്ള ഗ്ലാസ് കുപ്പികളും ഇവ തൂക്കിയിടുവാനുള്ള ബലമുള്ള വള്ളികളും ആവശ്യമാണ്.

ഇതില്‍ നടാനായി നമുക്ക് ഇഷ്ട്ടപെട്ട വെള്ളത്തില്‍ വളരുന്ന ചെടികള്‍ തിരഞ്ഞെടുക്കാം. ഇതിന്റെ നിര്‍മ്മാണ വീഡിയോ കാണാം.


കൂടുതല്‍ വ്യത്യസ്തങ്ങളായ ചെടികളെ കുറിച്ചുള്ള പോസ്റ്റുകള്‍ ലഭിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/E5bAiE5LKNW94DUj2bASYv

നിങ്ങളുടെ ചെടികളുടെയും കൃഷികളുടെയും വിശേഷങ്ങള്‍ പങ്കുവെക്കുവാനും സംശയങ്ങള്‍ ചോദിക്കുവാനും farm & gardening എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ അംഗമാകുക.https://www.facebook.com/groups/334509744756635

No comments