Latest Updates

വീടിനുള്ളില്‍ വളര്‍ത്തുവാന്‍ പറ്റിയ വ്യത്യസ്ത ചെടികളെ പരിചയപ്പെടാം.

ഇന്‍ഡോര്‍ പ്ലാന്റ്സ് വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധി പേരുണ്ടാവും. വീടിനെ ആകര്‍ഷകമാക്കുന്ന ചില ഇന്‍ഡോര്‍ ചെടികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ചെടികളുടെ പേരുകള്‍ താഴെ കൊടുക്കുന്നു. വിശദമായ വിവരങ്ങളും പരിചരണവുമെല്ലാം വീഡിയോയിലൂടെ കാണാം.

1. പിസോണിയ ആല്ബ വേരിഗേറ്റ

2. ഡ്രസീനിയ ഡാറ

3. ഫിലോടെണ്ട്രോണ്‍

4. പാസിഫ്ലോറ

5. അലോക്കേഷ്യ

6. സാന്സിവരിയ

7. ലക്കി ബാംബു

8. മിലേഷ്യ

9. കലാത്തിയ

10. Zz പ്ലാന്റ്


പുതിയ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/H75laVnnXkuIDMgRUc6GKb

1 comment: