വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഇതുപോലെ മനോഹരമായി ഉണ്ടാക്കാം.
പൂന്തോട്ടത്തില്‍ കുറച്ചു വ്യത്യസ്ത ആഗ്രഹിക്കുന്നവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന മാതൃകയാണ് ഇവിട പരിചയപ്പെടുത്തുന്നത്.
ഇതിനായി ഇടത്തരം വലിപ്പത്തില്‍ ഉള്ള പ്ലാസ്റ്റിക് ബൈസിനുകള്‍ ആവശ്യമാണ്. ഇതിനു പുറമേ വേണമെങ്കില്‍ കയര്‍ ചുറ്റി ഭംഗിയാക്കാം. വലിയ വ്യാസമുള്ള pvc പൈപ്പുകള്‍ ഒരടി നീളം വരുന്ന രീതിയില്‍ മുറിച്ചു രണ്ടു വശവും മുറിച് മടക്കി വെക്കുക.
ഗ്ലു ഗണിന്റെ സഹായത്തോടെ pvc പൈപ്പുകള്‍ ബൈസിനുള്ളില്‍ ഒട്ടിച്ചു ചേര്‍ക്കുക. രണ്ടോ മൂന്നോ നാലോ നിലകളായി ഇത്തരത്തില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കാം.
നിലത്തു ഉറപ്പിച്ചു വെച്ചതിനു ശേഷം ബൈസിനുകളില്‍ നടീല്‍ മിശ്രിതം നിറച്ച് ചെടികള്‍ നടാം. ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Cv5lucXv0rI9aTvaTSfmLX
No comments