Latest Updates

ഇതുപോലൊരു കിടില്ലന്‍ ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കുന്നത് കാണാം.

പത്തുമണി ചെടികള്‍ കൊണ്ടൊരു വ്യത്യസ്ത ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കുന്നത്‌ കണ്ടാലോ. പ്ലാസ്റ്റിക് കുപ്പികളും ചെറിയൊരു പ്ലാസ്റ്റിക് ബൈസിനുമാണ് ഇതിനായി ആവശ്യമുള്ളത്.

ഭിത്തിയില്‍ നിന്നും താഴേയ്ക്ക് വളര്‍ന്നു കിടക്കുന്ന രൂപത്തിലാണ് ഇതിന്റെ നിര്‍മ്മാണം. രണ്ടുവശവും മുറിച്ച പ്ലാസ്റ്റിക് കുപ്പികള്‍ ടൈ ഉപയോഗിച്ച് യോജിപിച്ച് മുകള്‍ വശത്ത്‌ ഒരു ബൈസിന്‍ കമ്പി കൊണ്ട് കെട്ടി ഉറപ്പിക്കുക.

ഇതില്‍ നടീല്‍ മിശ്രിതം നിറച്ച് വശങ്ങളില്‍ ഉള്ള ദ്വാരങ്ങളിലൂടെ ചെടികള്‍ നട്ട് കൊടുക്കാം. നിര്‍മ്മാണ രീതി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Cv5lucXv0rI9aTvaTSfmLX

ഗാര്‍ഡനില്‍ ആവശ്യമുള്ള ഉപകരണങ്ങള്‍ ഒരുമിച്ചു വിലകുറവില്‍ വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക.

No comments