Latest Updates

മനോഹരമായൊരു പൂന്തോട്ടം നിര്‍മ്മിക്കുന്നത് കാണാം.


വീട്ടിലൊരു പൂന്തോട്ടം എന്നത് ഏവരുടെയും സ്വപ്നമാണ്. ഏത് സ്ഥലത്ത് ഏതൊക്കെ ഇനം ചെടികള്‍ വളര്‍ത്താന്‍ പറ്റും എന്ന അറിവ് ഉണ്ടായാല്‍ മാത്രമേ മനോഹരമായ പൂന്തോട്ടം നിര്‍മ്മിചെടുക്കുവാന്‍ സാധിക്കുകയുള്ളൂ.

വെയില്‍ കൂടുതല്‍ ആവശ്യമുള്ള ചെടികള്‍, കുറവ് ആവശ്യമുള്ള ചെടികള്‍ എന്നിങ്ങിനെ പല തരത്തില്‍ പെട്ട ചെടികളുണ്ട്. അതുപോലെ തന്നെ നമ്മുടെ വീടിന്റെ നിറത്തിന് പൊരുത്തപ്പെടുന്ന പൂക്കളും ഇലകളും ഉള്ള ചെടികളും വേണം തിരഞ്ഞെടുക്കുവാന്‍.

വളരെ ഈസിയായ് തയാറാക്കുവാന്‍ പറ്റുന്ന ഒരു പൂന്തോട്ട നിര്‍മ്മാണം വിഡീയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ കാണുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Cv5lucXv0rI9aTvaTSfmLX

1 comment: