അകത്തളങ്ങള്‍ ആകര്‍ഷകമാക്കാന്‍ ടെറാറിയം ഉണ്ടാക്കാം
പുതിയ വീടുകളുടെയും ഓഫീസുകളുടെയും അകത്തളങ്ങള്‍ മനോഹരമാക്കുവാന്‍ ഇപ്പോള്‍ പ്രചാരം കൂടി വരുന്ന ഒരു ഗാര്‍ഡന്‍ മാതൃകയാണ് ടെറാറിയം.
വീടുകളുടെ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ വലിയ മോഡല്‍ ടെറാറിയം പ്രോഫെഷണലായി സെറ്റ് ചെയ്യുന്നത് വളരെ ആകര്‍ഷണീയമാണ്.
ചെറിയ ഗ്ലാസ് പാത്രങ്ങളില്‍ ടെറാറിയം നമ്മുക്ക് തനിയെ ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കും. ഇതിനായി മണ്ണും മണലും പ്രകൃതിയില്‍ കാണപ്പെടുന്ന വ്യത്യസ്ത തരം പായലുകളും വിവിധ നിറങ്ങള്‍ ഉള്ള കല്ലുകളുമൊക്കെ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും.
ചെറിയ ഫിഷ് ബൌളില്‍ ടെറാറിയം ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം. ഇഷ്ടായാല്‍ ഷെയര്‍ ചെയ്യു.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Cv5lucXv0rI9aTvaTSfmLX
No comments