ഹാങ്ങിംഗ് പ്ലാന്റ്സ് തൂക്കിയിടാനുള്ള മാര്‍ഗ്ഗങ്ങള്‍ കാണാം.
സിറ്റ് ഔട്ടിലും സണ്‍ ഷെയിടിലും കാര്‍ പോര്‍ച്ചിലുമൊക്കെ ഹാങ്ങിംഗ് പ്ലാന്റ്സ് തൂക്കുവാന്‍ വാര്‍ത്ത വീടുകളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഈ ഇന്‍ഫോര്‍മേഷന്‍ കാണുക.
ഓര്‍ക്കേണ്ട കാര്യം ഒരു പരിധിയില്‍ കൂടുതല്‍ ഭാരം വരുന്ന വലിയ ചെടിച്ചട്ടികള്‍ ഹാങ്ങിംഗ് പ്ലാന്റ്സ് സെറ്റ് ചെയ്യുവാന്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ഡ്രില്ലിംഗ് മെഷിന്‍ ഉപയോഗിക്കുന്നവരുടെ സേവനം ഇതിനായി ആവശ്യമാണ്. കടയില്‍ നിന്നും വാങ്ങേണ്ടിയ ഹുക്കുകളുടെയും മറ്റും വിവരങ്ങളും സെറ്റ് ചെയ്യുന്ന രീതിയും വിശദമായി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Cv5lucXv0rI9aTvaTSfmLX
No comments