Latest Updates

ആര്‍ച്ച് ഗാര്‍ഡന്‍ ഉണ്ടാക്കുന്നതു കാണാം... അടിപൊളി



വീട്ടിലേ പൂന്തോട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നത് പൂക്കളാല്‍ നിറഞ്ഞ ഒരു അടിപൊളി ആര്‍ച്ച് ഗാര്‍ഡനില്‍ കൂടിയാവുന്നത് ഒന്നാലോചിച്ചു നോക്കു. എന്ത് രസമാരിക്കും.

ഒരു ആര്‍ച്ച് ഗാര്‍ഡന്‍ എങ്ങിനെ സെറ്റ് ചെയ്യാം എന്ന് കാണിക്കുകയാണിവിടെ. ഇതിനായി രണ്ടു വാട്ടര്‍ ക്യാനും പ്ലാസ്റ്റിക്‌ കുപ്പികളും pvc പൈപ്പും ആവശ്യമാണ്‌.

അതുപോലെ തന്നെ കുപ്പികള്‍ തമ്മില്‍ കൂട്ടി കെട്ടുവാനുള്ള പ്ലാസ്റ്റിക്ക് ടൈയ്യും വേണം. ചുവട് ഉറപ്പിക്കുവാനായാണ് വാട്ടര്‍ ക്യാന്‍ ഉപയോഗിക്കുന്നത്. നല്ല നിറങ്ങള്‍ അടിച്ചു ഇവയെ മനോഹരമാക്കാം.

പ്ലാസ്റ്റിക്‌ കുപ്പികളും pvc പൈപ്പും ചേര്‍ത്ത് വെച്ച് ആര്‍ച്ച് ഉണ്ടാക്കി നടീല്‍ മിശ്രിതം നിറച്ച് ചെടികള്‍ വെക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ കാണുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Cv5lucXv0rI9aTvaTSfmLX

No comments