Latest Updates

വാള്‍ പുട്ടി കൊണ്ടൊരു കിടുക്കാച്ചി ചെടി ചട്ടി നിര്‍മ്മാണം പഠിക്കാം

വളരെ സിമ്പിള്‍ ആയി ഉണ്ടാക്കിയെടുക്കാവുന്നൊരു ചെടി ചട്ടി നിര്‍മ്മാണം കാണാം. ഇത് പ്രധാനമായും ചെറിയ ഇന്‍ഡോര്‍ ചെടികളും അതുപോലെ തന്നെ പൂക്കള്‍ ക്രമീകരിച്ചു വെക്കുവാനുമാണ് ഉപയോഗിക്കുന്നത്.

വാള്‍ സിമന്റ് അല്ലങ്കില്‍ വാള്‍ പുട്ടി കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം. കട്ടിയുള്ള പേപ്പര്‍ ഉപയോഗിച്ച് വൃത്താകൃതിയില്‍ മാതൃക ഉണ്ടാക്കിയെടുക്കണം. അതിലേയ്ക്ക് വെള്ളത്തില്‍ ചാലിച്ച വാള്‍ പുട്ടി ഒഴിച്ച് ഉണങ്ങാന്‍ അനുവദിക്കുക.

ഉണങ്ങിയതിനു ശേഷം ചെറിയ കത്തി ഉപയോഗിച്ച് വേണമെങ്കില്‍ വരകളും ആകൃതികളും ചീകിയെടുത്ത് നിറങ്ങള്‍ അടിച്ചു മനോഹരമാക്കാം. ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Cv5lucXv0rI9aTvaTSfmLX

No comments