Latest Updates

പെബിള്‍സും പുല്‍ത്തകിടിയും മനോഹരമായി സെറ്റ് ചെയ്യുന്നത് കാണാം.

മുറ്റത്തൊരു പുല്‍ത്തകിടിയും പെബിള്‍സും പൂന്തോട്ടവും ഇരിക്കാനൊരു ബെഞ്ചുമൊക്കെ ഉണ്ടങ്കില്‍ അടിപൊളിയല്ലേ. അങ്ങിനൊരു മുറ്റം തയാറാക്കുന്ന രീതിയാണ് ഇവിടെ കാണിക്കുനത്.

ഇതിനായി വെള്ളം കെട്ടി നില്‍ക്കാത്ത വിധത്തില്‍ മുറ്റം മണ്ണിട്ട്‌ ലെവല്‍ ചെയ്യണം. പുല്‍ത്തകിടി ഒരുക്കുന്ന സ്ഥലത്ത് വളങ്ങള്‍ ചേര്‍ത്ത് കൊടുത്താല്‍ മാത്രമേ നല്ല രീതിയില്‍ വളരുകയുള്ളൂ.

തയാറാക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36

No comments