Latest Updates

ഈ രീതിയില്‍ നട്ടാല്‍ ബഡ് റോസ് ചെടിയില്‍ നിറയെ പൂക്കള്‍ ഉണ്ടാവും.

നേഴ്സറിയില്‍ നിന്നും വാങ്ങുന്ന റോസ് ചെടി വീട്ടില്‍ കൊണ്ടുവന്നു നട്ട് കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ വളര്‍ച്ച മുരടിച്ചു പൂക്കള്‍ ഉണ്ടാവാതെ പോവുന്നതായി പലരും പറയാറുണ്ട്.

നമ്മള്‍ നടുന്ന രീതിയാണ് ഇതിനു കാരണം. വാങ്ങുന്ന ചെടിയുടെ നടീല്‍ മിശ്രിതത്തില്‍ നിറയെ പോഷകങ്ങള്‍ ഉണ്ടാവും. കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഇത് മുഴുവാന്‍ ചെടി വലിച്ചെടുത്ത് തീര്‍ന്നു പോകും.

ഈ സമയം മുതല്‍ കൃത്യമായ പോഷകങ്ങള്‍ ചേര്‍ത്തു കൊടുത്താല്‍ മാത്രമേ നല്ല രീതിയില്‍ വളര്‍ന്നു നിറയെ പൂക്കള്‍ ഇടുകയുള്ളു. ഇതിനായി എന്തൊക്കെ വളങ്ങളാണ് നടീല്‍ മിശ്രിതത്തില്‍ ചേര്‍ക്കേണ്ടത് എന്നും നടീല്‍ രീതിയും വീഡിയോ ആയി കാണാം.


കൂടുതല്‍ ഇന്‍ഫോര്‍മേറ്റിവ് ആയ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36

No comments