Latest Updates

മണമില്ലാത്ത കമ്പോസ്റ്റ് അടുക്കളമാലിന്യത്തില്‍ നിന്നുണ്ടാക്കാം.

അടുക്കളയില്‍ നിന്നുമുള്ള പചക്കറി മാലിന്യങ്ങള്‍ ഇനി ചെടികള്‍ക്ക് കൊടുക്കുവാനുള്ള വളമാക്കി മാറ്റാം. യാതൊരു ദുര്‍ഗന്ധവുമില്ലാതെ വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കിയെടുക്കാം.

ഇതിനായി ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികള്‍ ചുവടു ഭാഗം പൂര്‍ണ്ണമായി മുറിക്കാതെ ഒരു അടപ്പ് പോലെ ആക്കുക. ഇവയെ ചെടിച്ചട്ടികളില്‍ തലകീഴായി ഉറപ്പിക്കുക.

മുകള്‍ ഭാഗത്ത് കൂടി പച്ചക്കറിയുടെ അവശിഷ്ട്ടങ്ങള്‍ ഇട്ടു കൊടുക്കുക. വളരെ വേഗം കമ്പോസ്റ്റ് ആകുവാനായി തൈരില്‍ ശര്‍ക്കര ചേര്‍ത്ത് ഇതിനു മുകളില്‍ ഒഴിച്ച് കൊടുക്കാം.

ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36

1 comment: