ഓര്‍ക്കിഡ് തുടങ്ങി എല്ലാ ഇനം ചെടികളും വളര്‍ത്താന്‍ പറ്റുന്ന മണ്‍ ചെടിച്ചട്ടികള്‍ കാണാം.
ഇന്‍ഡോര്‍ ആയും ഔട്ട് ഡോര്‍ ആയും വെക്കാവുന്ന ചെടിച്ചട്ടികള്‍ കൂടാതെ ഓര്‍ക്കിഡ് പോലുള്ള ചെടികള്‍ വളര്‍ത്താന്‍ പറ്റുന്ന മണ്‍ ചട്ടികളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
വിവിധങ്ങളായ മണ്‍ ചെടിച്ചട്ടികളുടെ വിവരങ്ങള്‍ വീഡിയോ ആയി കാണാം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/H7XmGWhF3T5ACAftzNbNfW
No comments