Latest Updates

അരലിയ ചെടിയുടെ പരിചരണവും നടീല്‍ രീതിയും കാണാം.

വീട്ടുമുറ്റത്തിന് ഭംഗി കൂട്ടുന്നതില്‍ അരലിയ ചെടികള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. വ്യത്യസ്ത ഇനത്തില്‍ പെട്ട അരലിയ ഉണ്ടങ്കിലും പച്ച ഇലകളോട് കൂടിയതും സ്വര്‍ണ്ണ നിറത്തില്‍ ഉള്ളവയും ആണ് കൂടുതലായും പ്രചാരത്തില്‍ ഉള്ളത്.

ഒരു പന്ത് പോലെ ഉരുണ്ട ആകൃതിയില്‍ കൃത്യമായ ഇടവേളകളില്‍ പ്രൂണ്‍ ചെയ്ത് വിട്ടാല്‍ മാത്രമേ കാണുവാന്‍ ഭംഗി ഉണ്ടാവുകയുള്ളൂ.

മഴക്കാലത്താണ് ഈ ചെടികള്‍ക്ക് പരിചരണം കൂടുതല്‍ ആവശ്യമുള്ളത്. കാരണം ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടികിടന്നാല്‍ വേരുകള്‍ അഴുകി ചെടി നശിച്ചു പോവും.

ഇവയുടെ പരിചരണം വീഡിയോ ആയി കാണാം. 


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36

No comments