റോസ് ചെടി വളര്‍ത്തുന്നവര്‍ ഈ വീഡിയോ തീര്‍ച്ചയായും കാണുക... ഉപകാരപ്പെടും
റോസ് ചെടി ഇഷ്ട്ടപെടാത്തവര്‍ ആരുമുണ്ടാവില്ല. ഒരുപാടുപേർ റോസാചെടിയുടെ വ്യത്യസ്ത ഇനങ്ങൾ വീട്ടിൽ വളർത്തുന്നുണ്ടാവും.
എന്നാൽ നഴ്സറികളിൽ നിന്നും വാങ്ങി കൊണ്ടു വരുന്ന ഹൈബ്രിഡ് ഇനങ്ങളിൽപ്പെട്ട റോസ് ചെടികൾ വീട്ടിൽ കൊണ്ടുവന്നു കുറച്ചു കാലം കഴിയുമ്പോൾ നശിച്ചുപോകുന്നതായിട്ട് പലരും പറയാറുണ്ട്.
അങ്ങനെയുള്ളവർ തീർച്ചയായിട്ടും ഈ വീഡിയോ കണ്ടു റോസ് ചെടിയുടെ പരിചരണം പൂർണമായും മനസ്സിലാക്കുക. റോസ് ചെടിയുടെ പരിചരണത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സൂര്യപ്രകാശത്തിന്റെ അളവ്, കാലാവസ്ഥ, തണ്ട് കരിയല്‍, ജലസേചനം നടീല്‍ മിശ്രിതം, വളങ്ങൾ, കീടങ്ങളുടെ ആക്രമണപ്രധിരോധം തുടങ്ങിയവയാണ്.
ഇവയോരോന്നും വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം. കൂടുതൽ പോസ്റ്റുകൾ ലഭിക്കുവാൻ ആയിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36
No comments