മുറ്റത്തൊരു കിടുക്കാച്ചി പൂന്തോട്ടം ഒരുക്കാം.
പൂന്തോട്ടത്തിനു കുറച്ചു വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഒരു പൂന്തോട്ട മാതൃക പരീക്ഷിക്കാം. വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ പൂന്തോട്ടം pvc പൈപ്പുകളിലാണ് നിര്‍മ്മിക്കുന്നത്.
ഇതിനായി വലിയ പൈപ്പുകള്‍ വേണം എന്നുള്ളതുകൊണ്ട് തന്നെ കുറച്ചു ചിലവ് വരുമെങ്കിലും, ഇതില്‍ ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണാന്‍ അടിപൊളിയാണ്.
ഇങ്ങിനൊരു പൂന്തോട്ടം ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍മ്മാണ രീതി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36
No comments