എല്ലാവര്‍ക്കും ഈസിയായി ഉണ്ടാക്കുവാന്‍ പറ്റുന്ന ഒരടിപൊളി ഗാര്‍ഡന്‍
കുറച്ചു പത്തുമണി ചെടികളും രണ്ടു പ്ലാസ്റ്റിക് കുപ്പികളും ഉണ്ടങ്കില്‍ ഇതുപോലൊരു അടിപൊളി ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കിയെടുക്കാം. ഇതിനായി ഒരു വലിയ പ്ലാസ്റ്റിക് കുപ്പിയും ഒരെണ്ണം ചെറുതുമാണ് വേണ്ടത്.
വലിയ കുപ്പിയില്‍ വെള്ളം വാര്‍ന്നു പോകുവാനുള്ള ദ്വാരങ്ങള്‍ ഇട്ടതിനു ശേഷം ചുറ്റിലും ചെടികള്‍ നടുവാനുള്ള വലിപ്പത്തില്‍ ദ്വാരങ്ങള്‍ ഇട്ടു കൊടുക്കുക.
ചെറിയ കുപ്പിയുടെ ഉള്ളില്‍ നിന്നും പുറത്തേയ്ക്ക് തുണി ചുരുട്ടി തിരിപോലെ ഇട്ടതിനു ശേഷം വലിയ കുപ്പിയുടെ അകത്തു ഇറക്കി വെക്കുക. ജലസേചനത്തിനായാണ് ഇങ്ങിനെ ചെയ്യുന്നത്.
വലിയ കുപ്പിയുടെ ഉള്ളില്‍ നടീല്‍ മിസ്രിതല്‍ നിറച്ച് ദ്വാരങ്ങളിലൂടെ ചെടികള്‍ നടാം. നിര്‍മ്മിക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36
No comments