ഉപേക്ഷിച്ച വസ്തുക്കളില്‍ നിന്നും മനോഹരമായൊരു പൂന്തോട്ടം ഉണ്ടാക്കിയെടുത്തത് കാണാം.
പ്രധാനമായും ഉപയോഗശൂന്യമായ തുണികള്‍ സിമന്റില്‍ മുക്കി വിവിധ ആകൃതിയിലുള്ള ചെടിച്ചട്ടികളാക്കി മാറ്റിയിരിക്കുകയാണ്. അതുപോലെ തന്നെ പ്ലാസ്റ്റിക് കുപ്പികള്‍, തേങ്ങയുടെ തൊണ്ട്, ടൈല്‍സ് തുടങ്ങിയവയെല്ലാം വിവിധ വര്‍ണ്ണങ്ങളില്‍ പൂന്തോട്ടത്തില്‍ എത്തിയിരിക്കുന്നു.
വീഡിയോ കാണാം.
ചെടികളെ കുറിച്ചുള്ള കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36
No comments