Latest Updates

എന്നും പൂക്കള്‍ ഉണ്ടാവുന്ന സണ്‍സെറ്റ് ബെല്ല്സ് ചെടിയുടെ നടീലും പരിചരണവും.



നിരവധിപേര്‍ക്ക് പരിചയമുള്ള ഒരു ചെടിയാണ് സണ്‍സെറ്റ് ബെല്ല്സ്. ബ്ലാക്ക് ഫെമിന്ഗോ എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നു.

വലിയ പരിചരണങ്ങള്‍ കൂടാതെ തന്നെ ഈ ചെടി വളര്‍ത്തിയെടുക്കാം. തണ്ടുകള്‍ മുറിച്ചു നട്ട് പുതിയ ചെടികള്‍ ഉണ്ടാക്കാം. ചാണക പൊടി വളമായി ചേര്‍ത്തു കൊടുക്കാം.

തണല്‍ ഉള്ള സ്ഥലങ്ങളില്‍ വേണം ഈ ചെടി വളര്‍ത്തുവാന്‍. ചെടിച്ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ സിറ്റ് ഔട്ടിലും കാര്‍ പോര്‍ച്ചിന്റെ വശങ്ങളിലുമൊക്കെ വളര്‍ത്താം.

വെള്ളം അധികമായാല്‍ ചെടി അഴുകി പോവും. ചുവട്ടിലെ നനവ്‌ നോക്കിയതിനു ശേഷം മാത്രം വെള്ളം ഒഴിച്ച് കൊടുക്കുക. വിശദമായി വീഡിയോയില്‍ കാണാം.


കൂടുതല്‍ ചെടികളുടെ അറിവുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/DGRhtbHfjYkGgeD6zbZjmA

No comments