Latest Updates

പത്തുമണി ചെടിയുടെ ഈ വ്യത്യസ്ത മാതൃക കാണാന്‍ കിടു അല്ലെ..

പൂന്തോട്ടം എങ്ങിനെ കൂടുതല്‍ മനോഹരമാക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക് ദാ ഈ ഫോട്ടോയില്‍ കാണുന്ന പോലുള്ള മാതൃകകള്‍ പരീക്ഷിക്കാം.

ഉണ്ടാക്കിയെടുക്കുവാന്‍ കുറച്ചു പരിശ്രമം ആവശ്യമാണെങ്കിലും കാണാന്‍ അടിപൊളിയാവും. ഇതിനായി പ്ലാസ്റ്റിക് കുപ്പികളും ഉറപ്പിച്ചു നിര്‍ത്തുവാന്‍ കമ്പിയും ആവശ്യമാണ്‌.

നിര്‍മ്മിക്കുന്ന വിധം വീഡിയോ ആയി കണ്ടു മനസ്സിലാക്കാം.


ചെടികളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/DGRhtbHfjYkGgeD6zbZjmA

No comments