മണ്ണ് ഇല്ലാതെ ആന്തൂറിയം നട്ട് നിറയെ പൂക്കള്‍ പിടിപ്പിക്കുന്ന രീതി നോക്കാം.
നിറയെ പൂക്കളുമായി ആന്തൂറിയം വളരുന്നത് കാണാന്‍ തന്നെ അതിമനോഹരമാണ്. അതിനാലാണ് ഇത്രയധികം ആള്‍ക്കാര്‍ ആന്തൂറിയം ചെടികളെ ഇഷ്ട്ടപെടുവാന്‍ കാരണം.
സാധാരണയായി മണ്ണിലാവും പലരും ആന്തൂറിയം ചെടികള്‍ നട്ട് വളര്‍ത്തുന്നത്. പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലൊക്കെ ചെടികള്‍ നടുവാന്‍ നല്ല മണ്ണ് ലഭിക്കാത്ത അവസ്ഥ നിലവിലുണ്ട്.
കൃത്യമായ തയാറാക്കാത്ത മണ്ണാണ് ലഭിക്കുനത് എങ്കില്‍ ചെടികളില്‍ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇത്തരം സന്ദര്‍ഭങ്ങളിലാണ് മണ്ണില്ലാ പൂന്തോട്ടത്തിന്റെ പ്രസക്തി. എല്ലാ ചെടികളും ഈ തരത്തില്‍ നടുവാന്‍ കഴിയില്ലങ്കിലും ആന്തൂറിയം പോലുള്ള ചെടികള്‍ ഈ രീതിയില്‍ വളര്‍ത്തിയെടുക്കാം.
കരി, ചകിരി മുതലായവയാണ് ഇത്തരത്തിലുള്ള നടീല്‍ മീഡിയങ്ങള്‍. ഇവയുപയോഗിച്ച് ആന്തൂറിയം ചെടികള്‍ നട്ട് വളര്‍ത്തുന്ന രീതി വിശദമായി വീഡിയോ ആയി കാണാം.
നിങ്ങളുടെ മൊബൈലില്‍ video unavailable എന്ന് കാണിക്കുന്നെങ്കില്‍ watch on എന്ന് കാണുന്നിടത്ത് അമര്‍ത്തുക. കൂടുതല്‍ ചെടികളുടെ പോസ്റ്റുകള്‍ ലഭിക്കുവാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. അതോടൊപ്പം വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/DGRhtbHfjYkGgeD6zbZjmA
No comments