Latest Updates

പത്തുമണി ചെടിയില്‍ ഉണ്ടാവുന്ന രോഗങ്ങളും പരിഹാരവും, പൂക്കള്‍ കൂടുതല്‍ ഉണ്ടാവാനുള്ള മാര്‍ഗ്ഗങ്ങളും നോക്കാം

പത്തുമണി ചെടി വളര്‍ത്തുന്ന നിരവധി പേര്‍ പറയുന്ന കാര്യമാണ് ചെടിയില്‍ പൂക്കള്‍ കുറയുന്നു, ചെടികള്‍ അഴുകി പോവുന്നു. അല്ലങ്കില്‍ വളര്‍ച്ച മുരടിച്ചു പോവുന്നു തുടങ്ങിയവ.

താരതമേന്യ രോഗം കുറവാണെങ്കിലും മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ ചെടിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്‌.

സാധാരണയായി പത്തുമണി ചെടിയില്‍ കാണുന്ന കാര്യങ്ങളാണ് ഇലകള്‍ മഞ്ഞ നിറത്തില്‍ ആയി വളര്‍ച്ച മുരടിച്ചു പോവുന്നതും, ചെടിയുടെ തണ്ടുകള്‍ ചീഞ്ഞു പോവുന്നതും, തണ്ടുകളില്‍ വെളുത്ത നിറത്തില്‍ കാണുന്ന പൂപ്പലും, മീലി ബഗ്ഗിന്റെ ആക്രമണവും,അതുപോലെ തന്നെ മുഞ്ഞയുടെ ആക്രമണവും.

ഇവയെ പറ്റിയുള്ള കൂടുതല്‍ കാര്യങ്ങളും, ഇവയ്ക്കുള്ള പരിഹാരങ്ങളും വിശദമായി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36

No comments