വ്യത്യസ്തമായൊരു ഹാങ്ങിംഗ് ഗാര്‍ഡന്‍ ഉണ്ടാക്കുന്നത് കാണാം.
പൂന്തോട്ടം എങ്ങിനെ വ്യത്യസ്തമാക്കം എന്ന് ചിന്തിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ഒരു പോസ്റ്റാണിത്.
ഇത് നിര്‍മ്മിക്കുനതിനായി പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള ഇരുംബ് നെറ്റ് ആവശ്യമാണ്. അതുപോലെ താഴ്ഭാഗത്തും മുകള്‍ ഭാഗത്തും ഉറപ്പിക്കുവാനായി ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളും വേണം.
ഇവയുപയോഗിച്ച് ഹാങ്ങിംഗ് ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കുന്നത് വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36
No comments