സ്നേക്ക് പ്ലാന്റിനെ മനോഹരമായി ക്രമീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കാം.
മിക്കവരുടെയും വീടുകളില്‍ ഉള്ള ചെടിയാണ് സ്നേക്ക് പ്ലാന്റ്. വലിയ പരിചരണം കൂടാതെ തന്നെ വളര്‍ത്തിയെടുക്കാം എന്നതാണ് ഇവയുടെ പ്രത്യേകത.
ചെടിചട്ടികളില്‍ വളര്‍ത്തുന്നത് കൂടാതെ ഇലകള്‍ വെള്ളത്തില്‍ ഇട്ടു വളര്‍ത്തിയെടുക്കുന്ന രീതിയും ഈ ചെടികള്‍ക്കുണ്ട്.
ഇങ്ങിനെയുള്ള ഇന്‍ഡോര്‍ ക്രമീകരണങ്ങള്‍ മനോഹരമാക്കുവാന്‍ ഗ്ലാസ് ബൌളുകളും കല്ലുകളും പെബിള്‍സും ഉപകരിക്കും.
വ്യത്യസ്തങ്ങളായ രീതിയില്‍ സ്നേക്ക് പ്ലാന്റിനെ ക്രമീകരിക്കുന്ന വിധങ്ങള്‍ കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36
No comments