Latest Updates

റോസ് ചെടി നന്നായി വളര്‍ന്ന് നിറയെ പൂക്കുവാന്‍ 10 സൂത്രങ്ങള്‍ അറിയൂ .

റോസ് ചെടികള്‍ വളര്‍ത്തുന്നവര്‍ ധാരാളം ഉണ്ടാവും. ഇവരില്‍ ചിലരെങ്കിലും നേരിടുന്ന പ്രശ്നമാണ് റോസ് ചെടിയുടെ വളര്‍ച്ച മുരടിച്ചു പോകുന്നതും, കമ്പുകള്‍ ഉണങ്ങി പോകുന്നതും അതുപോലെ തന്നെ പൂ മൊട്ടുകളും പൂക്കളും ഉണങ്ങിപോകുന്നതുമൊക്കെ.

അങ്ങിനെ അനുഭവം ഉള്ളവര്‍ ഇവയെ പ്രധിരോധിക്കുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശദമായി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/J4bbNVpVCgsHLmJ7BSgQ08

No comments