ബട്ടര്‍ഫ്ലൈ ചെടികള്‍ തഴച്ചുവളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
വ്യത്യസ്ത നിറത്തില്‍ പൂന്തോട്ടത്തെ ഭംഗിയാക്കുവാന്‍ അനുയോജ്യമായ ചെടിയാണ് ബട്ടര്‍ഫ്ലൈ.
ഒരേ നിരയില്‍ ഒരേ നിറത്തിലുള്ള കൂടുതല്‍ ചെടികള്‍ വെച്ച് പിടിപ്പിച്ചാല്‍ മാത്രമേ ഇതിന്റെ മനോഹാരിത പൂര്‍ണ്ണമായും മനസ്സിലാവുകയുള്ളു.
വളരെ നേര്‍ത്ത തണ്ടുകളോട് കൂടിയ ബട്ടര്‍ഫ്ലൈ ചെടികള്‍ക്ക് വെള്ളം കൂടുതല്‍ ആവശ്യമാണ്. എന്നാല്‍ ചെടി ചട്ടികളിലോ ചെടികളുടെ ചുവട്ടിലോ വെള്ളം കെട്ടി കിടക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ചെടികള്‍ ചീഞ്ഞു പോകും.
ചെറിയ തൈകള്‍ തണല്‍ ഉള്ള സ്ഥലങ്ങളില്‍ വളര്‍ത്തിയെടുക്കണം. ചാണകപൊടിയാണ് പ്രധാനമായും ഈ ചെടികള്‍ക്ക് വളമായി കൊടുക്കുന്നത്. ഈ ചെടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോ ആയി കാണാം.
കൂടുതല്‍ ചെടികളുടെ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/J4bbNVpVCgsHLmJ7BSgQ08
No comments