Latest Updates

റിയോ പ്ലാന്റ് നട്ട് മുറ്റം മനോഹരമാക്കാം.

വലിയ പരിചരണങ്ങള്‍ കൂടാതെ തന്നെ മനോഹരമായി വളര്‍ത്തിയെടുക്കാവുന്ന ചെടിയാണ് റിയോ. ഇവയുടെ ഇലകളുടെ നിറം തന്നെയാണ് ഏറ്റവും പ്രധാന ആകര്‍ഷണം.

വ്യത്യസ്ത ഇനത്തില്‍ പെട്ട റിയോ ചെടികള്‍ ഉണ്ട്. മുറ്റത്തും അകത്തളങ്ങളിലും ഒരേപോലെ വളര്‍ത്താം എന്നൊരു സവിശേഷതയും റിയോ ചെടിക്കുണ്ട്.

സൂര്യപ്രകാശം ലഭിക്കുന്നതിനനുസരിച്ചാണ് ഇവയുടെ ഇലകളുടെ നിറം രൂപപെടുന്നത്. രണ്ടു ദിവസങ്ങള്‍ കൂടുമ്പോള്‍ വെള്ളം ഒഴിച്ചു കൊടുത്താല്‍ മതിയാവും.

റിയോ ചെടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോ ആയി കാണാം.


കൂടുതല്‍ ചെടികളുടെ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/J4bbNVpVCgsHLmJ7BSgQ08

No comments