Latest Updates

മുടി പൊഴിയാതെ തിങ്ങിവളരാന്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഒരു നാച്ചുറല്‍ ഷാംപൂ ഉണ്ടാക്കാം

മുടി പൊഴിയുന്നതും തിളക്കം നഷ്ട്ടപെടുന്നതുമെല്ലാം ഒരുപാട് പേര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്.

പലപ്പോഴും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ദൂഷ്യമോ പോഷകങ്ങളുടെ കുറവോ മുടി പൊഴിച്ചിലിനു കാരണമാവാം.

വിപണിയില്‍ വാങ്ങുവാന്‍ കിട്ടുന്ന കെമിക്കല്‍ ഷാമ്പൂകള്‍ പലപ്പോഴും ചിലര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാറുണ്ട്.

എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത കെമിക്കല്‍ അല്ലാത്ത, കേരളത്തിലൊക്കെ പാരമ്പര്യമായി ഉപയോഗിച്ചിരുന്ന ചെമ്പരത്തി ഷാംപു വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാം.

അറിയാത്തവര്‍ക്കായി ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോ കണ്ട് മനസ്സിലാക്കാം.

കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/J4bbNVpVCgsHLmJ7BSgQ08

No comments