അഗ്ലോനിമ ചെടി തഴച്ചു വളരാന്‍ ഈ കാര്യങ്ങള്‍ ചെയ്യാം
നല്ലതുപോലെ വെളിച്ചം കിട്ടുന്ന സ്ഥലങ്ങളില്‍ വേണം അഗ്ലോനിമ ചെടികള്‍ വളര്‍ത്തുവാന്‍. എങ്കില്‍ മാത്രമേ ഇലകള്‍ അതിന്റെ പൂര്‍ണ്ണമായ നിറങ്ങളില്‍ എത്തുകയുള്ളൂ.
എന്നാല്‍ നേരിട്ടുള്ള ചൂട് കൂടിയ സൂര്യപ്രകാശം അടിക്കാനും പാടില്ല. ചൂട് കൂടിയാല്‍ ചെടികള്‍ വാടിപോകും.
പുതിയ തൈകള്‍ ഉണ്ടാക്കുന്ന വിധവും നടീല്‍ മിശ്രിതം തയ്യാറാക്കുന്ന രീതിയുമെല്ലാം വീഡിയോ ആയി കാണാം.
കൂടുതല്‍ ചെടികളെ കുറിച്ചുള്ള പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/J4bbNVpVCgsHLmJ7BSgQ08
No comments