മനോഹരമായി ചെടികളെ ക്രമീകരിക്കുന്ന വിധം കാണാം.
പൂന്തോട്ടം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഓരോ ചെടിക്കും ആവശ്യമുള്ള സൂര്യപ്രകാശത്തിന്റെ അളവും ജലത്തിന്റെ അളവും വ്യത്യസ്തമായിരിക്കും.
അതിനാല്‍ തന്നെ ഇവയുടെ ലഭ്യതയ്ക്കനുസരിച്ച് വേണം ചെടികള്‍ വളര്‍ത്തുവാന്‍. സൂര്യപ്രകാശം കൂടുതല്‍ ആവശ്യമുള്ള ചെടികള്‍ വളരെ കുറച്ചു പ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വെച്ചാല്‍ വളരുകയില്ല.
പൂന്തോട്ടം ഒരുക്കുന്നതിന് മുന്പ് തന്നെ വളര്‍ത്തുവാന്‍ ഉദ്ദേശിക്കുന്ന ചെടികളെ കുറിച്ച് ഈ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കണം.
ഈ കാര്യങ്ങള്‍ക്ക് അനുസൃതമായി ഒരുക്കിയ ഒരു മനോഹരമായ പൂന്തോട്ടം കണ്ടു അതിലുള്ള ചെടികളെ പറ്റി കൂടുതല്‍ മനസ്സിലാക്കാം.
കൂടുതല്‍ ചെടികളെ കുറിച്ചുള്ള പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/J4bbNVpVCgsHLmJ7BSgQ08
No comments