പ്ലാസ്റ്റിക് ബോട്ടില്‍ കൊണ്ട് അടിപൊളി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുന്നത് കാണാം
ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് മനോഹരമായൊരു പൂന്തോട്ടം ഒരുക്കുകയാണിവിടെ.
ഗാര്‍ഡന്‍ വ്യത്യസ്ഥമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാതൃക പരീക്ഷിക്കാവുന്നതാണ്.
ഇതിനായി പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് ടൈകളും ഉറപ്പിച്ചു നിര്‍ത്തുവാനുള്ള സ്ടാന്ടും ആവശ്യമാണ്.
നിര്‍മാണ രീതി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/J4bbNVpVCgsHLmJ7BSgQ08
No comments