Latest Updates

വാക്സിന്‍ എടുത്തത് കൊണ്ട് മാത്രം കൊവിഡ് വരാതിരിക്കുമോ? അറിഞ്ഞിരിക്കുക ഈ കാര്യങ്ങള്‍


മിക്കവാറും ആള്‍ക്കാര്‍ കോവിഡിനെ പ്രതിരോധിക്കുവാന്‍ ഉള്ള വാക്സിനേഷന്‍ എടുത്തിട്ടുണ്ടാവും. എന്നാല്‍ ഇത് കൊണ്ട് മാത്രം കൊവിഡ് വരില്ല എന്ന് ഉറപ്പിക്കാന്‍ പറ്റുമോ?
രണ്ടു ഡോസ് വാക്സിന്‍ എടുത്തവരില്‍ പോലും കൊവിഡ് വരികയും ഗുരുതരമാവുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാം കാണാറുണ്ട്.

ഇതിനര്‍ത്ഥം വാക്സിന്‍ എടുത്തിട്ടും രോഗത്തെ പ്രധിരോധിക്കുവാനുള്ള ആന്റിബോഡി ആവശ്യമായ അളവില്‍ നമ്മുടെ ശരീരത്തില്‍ രൂപപ്പെട്ടിട്ടില്ല എന്നതാണ്.

ഓരോ ആള്‍ക്കാരുടെയും ശരീരഘടന അനുസരിച്ചായിരിക്കും ആന്റിബോഡിയുടെ കുറവും കൂടുതലും ഉണ്ടാവുക. അതിനാല്‍ തന്നെ വാക്സിന്‍ എടുത്ത് കഴിഞ്ഞാലും കോവിഡിനെ പ്രധിരോധിക്കുവാനുള്ള സാധ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് ആവശ്യമാണ്.

വാക്സിന്‍ എടുത്തവര്‍ക്ക് എത്രത്തോളം രോഗപ്രധിരോധ ശേഷി കൈവന്നിട്ടുണ്ട് എന്നറിയാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്. ഇവയെ പറ്റി വിശദമായി ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം.

കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LioXKEXKkhd454aNJrNBia

No comments