ഗ്രൌണ്ട് ഓര്‍ക്കിഡില്‍ നിറയെ പൂക്കളും തൈകളും ഉണ്ടാകുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
നല്ലതുപോലെ സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണിത്. ചൂടുള്ള വെയില്‍ കൊള്ളാതിരിക്കുനതാണ് നല്ലത്;. ഇത് ഇലകളുടെ അറ്റം കരിയാന്‍ ഇടയാക്കും.
അതുപോലെ തന്നെ നല്ലത് പോലെ വെള്ളവും ഈ ചെടിക്ക് ആവശ്യമാണ്. വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ പൂമൊട്ടുകള്‍ വിരിയാതെ വാടിപോകും.
ഫംഗസ് രോഗങ്ങള്‍ തടയുവാന്‍ സാഫ് പോലുള്ള ഫംഗിസൈടുകള്‍ തളിച്ച് കൊടുക്കാവുന്നതാണ്.
ഗ്രൌണ്ട് ഓര്‍ക്കിടിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/J4bbNVpVCgsHLmJ7BSgQ08
No comments