Latest Updates

പത്തുമണി ചെടി ഇതുപോലെ പൂത്താല്‍ കാണാന്‍ സൂപ്പറല്ലേ


ഇതുപോലൊരു ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കി വെച്ചാല്‍ പൂന്തോട്ടം കാണുവാന്‍ ഇരട്ടി ഭംഗിയാവും.

ഇതിനായി ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

വലിയ pvc പൈപ്പുകളും ഇത്പോലുള്ള ഗാര്‍ഡന്‍ മാതൃകകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കാം.

ഇത് നിര്‍മ്മിക്കുന്ന വിധം വിശദമായി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/J4bbNVpVCgsHLmJ7BSgQ08

No comments