Latest Updates

ഉപേക്ഷിക്കുന്ന വസ്തുക്കള്‍ കൊണ്ടൊരു ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കാം


ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കളയാതെ അവയെ മനോഹരമായ ഗാര്‍ഡന്‍ മാതൃകയാക്കി മാറ്റാം.

പൂന്തോട്ടത്തില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തിരി ശ്രമിച്ചാല്‍ ഇത് പോലുള്ള ഗാര്‍ഡന്‍ മാതൃകകള്‍ ഉണ്ടാക്കി എടുക്കാം

പത്തുമണി പോലുള്ള ചെടികളാണ് ഇത്തരത്തില്‍ നടുവാന്‍ അനുയോജ്യം. ഇത് നിര്‍മ്മിക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/EdYMHTz3wfhDgjfl4o35sT

No comments