Latest Updates

ഇതുപോലൊരു അടിപൊളി ഇന്‍ഡോര്‍ പോട്ട് സ്റ്റാന്റ് ഉണ്ടാക്കിയാലോ..

വീടിന്റെ അകത്തളങ്ങള്‍ മനോഹരമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതുപോലൊരു വ്യത്യസ്ത ചെടി നടീല്‍ പരീക്ഷിക്കാവുന്നതാണ്.

ഇതുണ്ടാക്കുവാനായി കയറും ,പ്ലാസ്റ്റിക് കുപ്പി മുറിച്ചെടുത്തതും, കമ്പിയുമാണ് ആവശ്യം. കയര്‍ കുപ്പിയിലും കമ്പിയിലും ഒട്ടിച്ചു ചേര്‍ക്കുന്നത് ഗ്ലു ഗണിന്റെ സഹായത്തോടു കൂടിയാണ്.

ഇത് നിര്‍മ്മിക്കുന്ന വിധം വിശദമായി വീഡിയോയില്‍ കാണാം.


കൂടുതല്‍ ചെടികളുടെ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/J4bbNVpVCgsHLmJ7BSgQ08

No comments